ഭോപ്പാല്‍: കടയില്‍ ചായ ഉണ്ടാക്കുന്ന ആളുടെ മുഖം കണ്ട് നാട്ടുകാര്‍ ഞെട്ടി. ഇത് മുഖ്യമന്ത്രി മോഹന്‍ യാദവ് അല്ലേ!, കണ്ടുനിന്നവര്‍ പരസ്പരം ചോദിച്ചു. തിരിച്ചറിഞ്ഞ് അടുത്തുകൂടിയവര്ക്ക് നല്ല ചൂടു ചായ...
കൊല്‍ക്കത്ത: അഭിമുഖത്തിനെത്തിയപ്പോള്‍ ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തക. ഡംഡം ഉത്തറില്‍ നിന്നുള്ള മുന്‍ എംഎല്‍എ തന്മയ് ഭട്ടാചാര്യയുടെ ബാരാനഗറിലെ വീട്ടില്‍ അഭിമുഖത്തിനായി പോയപ്പോഴായിരുന്നു സംഭവമെന്ന്...
ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം. സേന ആംബുലന്‍സിന് നേരെ ഭീകരര്‍ 20 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ഏഴരയോടെയാണ് ആക്രമണമുണ്ടായത്. കശ്മീരിലെ അഖ്നൂരില് ജോഗ്വാനിലെ ശിവാസന്‍ ക്ഷേത്രത്തിനു...
ഭാര്യാമാതാവിനെ കുടുക്കാൻ വിമാനത്തിൽ വ്യാജ മനുഷ്യ ബോംബ് ഭീഷണി നൽകി യുവാവ് . മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം.മുംബൈ-ദില്ലി വിമാനത്തിൽ ശരീരത്തിൽ ബോംബ് ധരിച്ച യുവതി യാത്ര ചെയ്യുന്നുണ്ട് എന്നായിരുന്നു സന്ദേശം....
ഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായു ഗുണനിലവാരസൂചിക 350 കടന്നത് ജനങ്ങളെ വലക്കുകയാണ്. നഗരത്തിലുടനീളം പുകമഞ്ഞു മൂടപ്പെട്ടത്തോടെ ആളുകളിൽ ശ്വാസതടസം സംബന്ധിച്ച ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നു....