ഹൈദരാബാദ്: സൂറത്തിലെ മോഡലിന്റെ മരണത്തിൽ ഇന്ത്യൻ യുവതാരത്തെ ചോദ്യം ചെയ്യാൻ ഒരുങ്ങി പൊലീസ്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരം അഭിഷേക് ശർമയെയാണ് പൊലീസ് ചോദ്യം ചെയ്യലിനായി വിളിച്ചത്. 28കാരിയായ ടാനിയ സിങ്ങിന്റെ...
ബെംഗലുരു: ക്ഷേത്ര വരുമാനത്തിൻ്റെ ഒരു ഭാഗം സർക്കാരിന് നൽകാൻ കർണാടക സർക്കാർ. ഇതിനായുള്ള ബിൽ പാസാക്കി. ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങൾക്ക് ഇത് ബാധകമാണ്. വരുമാനത്തിന്റെ 10 ശതമാനം സർക്കാരിനാണ്....
ന്യൂഡൽഹി: സമരത്തിനിടെ യുവ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് നേതാക്കൾ. കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ച ചര്‍ച്ചയുമായി തല്ക്കാലം സഹകരിക്കേണ്ടതില്ല എന്നാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനുള്ള തുടര്‍നീക്കങ്ങള്‍...
ദുബായ്: യുഎഇ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്തുള്ള എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള നീറ്റ്യുജി (നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- യുജി) പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ നടപടി അധികൃതര്‍ പിന്‍വലിച്ചു. യുഎഇ, സൗദി...
ഇംഫാൽ: മണിപ്പൂരിനെ സംഘർഷത്തിലേക്ക് തള്ളിവിട്ട വിവാദ ഭാഗം ഉത്തരവിൽ നിന്ന് ഹൈക്കോടതി നീക്കി. സംസ്ഥാനത്തെ സമാധാനപരമായ അന്തരീക്ഷം തകര്‍ക്കപ്പെടാൻ കാരണമായ ഉത്തരവിലാണ് ഹൈക്കോടതിയുടെ തിരുത്ത്. 2023 മാർച്ച് 27 ന്...