രാംപൂർ: തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസിൽ മുൻ എം.പിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തർപ്രദേശ് കോടതിയുടെ ഉത്തരവ്. മാർച്ച് ആറിന് മുമ്പ് കോടതിയിൽ ഹാജരാക്കാനാണ് നിർദ്ദേശം. 2019...
ചെന്നൈ: ചന്ദനക്കുട നേർച്ചയിൽ പങ്കെടുക്കാനെത്തിയ സംഗീതജ്ഞൻ എ.ആർ.റഹ്മാന് ആരാധകരിൽ നിന്നു രക്ഷപ്പെടാൻ തുണയായത് ഓട്ടോറിക്ഷ. അണ്ണാശാല ഹസ്രത്ത് സയ്യിദ് മൂസ ഷാ ഖാദിരി ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു...
ന്യൂ ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. ഇ ഡി പരാതിയില്‍ മാര്‍ച്ച് 4-ന് ഹാജരാകണമെന്നാണ് നോട്ടീസ്. ഇത് എട്ടാം...
ജയ്പൂര്‍: രാജസ്ഥാനില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗിയെ നഴ്സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്തു. അല്‍വാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഐസിയുവില്‍ പ്രവേശിപ്പിച്ച 24 കാരിയെ നഴ്സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്യുകയായിരുന്നു....
ന്യൂഡൽഹി: രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും ഹിമാചൽപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയുടെ ശ്രമം. കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമർശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂര്‍ ഇന്ന് ഗവർണറെ കാണും. രാവിലെ 7:30...