യമുനാ തീരത്തെ നിഗംബോധ് ഘട്ടില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് അന്ത്യവിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി,...
ചണ്ഡീഗഢ്: പഞ്ചാബിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. പഞ്ചാബിലെ ബട്ടിൻഡയിൽ പാലത്തിന്റെ കൈവരികൾ ഇടിച്ചു തകർത്തശേഷം ബസ് താഴേയ്ക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ...
ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെ 17 വീടുകള്‍ തീവെച്ച് നശിപ്പിച്ചു. ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹില്‍ ട്രാക്സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലാണ് സംഭവം. ജനങ്ങള്‍ ഗ്രാമത്തിലെ പള്ളിയില്‍...
അവിവാഹിതരായ യുവാക്കളെ വിവാഹം ചെയ്ത് പണവും ആഭരണങ്ങളുമായി കടന്നു കളയുന്ന യുവതിയും സംഘവും പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. നേരത്തെ ആറ് യുവാക്കളെ വിവാഹം ചെയ്ത് പണവും ആഭരണങ്ങളുമായി മുങ്ങിയ സംഘത്തിലെ...
ന്യൂഡല്‍ഹി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തില്‍ അനുശോചിച്ച് ആർഎസ്എസ്. എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഷ്ട്രീയ സ്വയംസേവക സംഘം അനുശോചനം അറിയിച്ചത്. സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ മൻമോഹൻ...