ഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് രാജി. രാജി രാഷ്ട്രപതി അംഗീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരംഗത്തിന്റെ സ്ഥാനം ഒഴിഞ്ഞ് കിടക്കുമ്പോഴാണ് അരുണ്‍ ഗോയലിന്റെ...
ഗാസ സിറ്റി: വിമാനത്തില്‍ നിന്ന് താഴേക്കിട്ട ഭക്ഷണസാമഗ്രികള്‍ അടങ്ങിയ പാരഷൂട്ട് വിടരാതിരുന്നതിനെ തുടര്‍ന്ന് നിലത്തുവീണ് അഞ്ചുമരണം. ഭക്ഷണ സാമഗ്രികള്‍ ഉള്‍പ്പെടെ നിറച്ച പെട്ടികളായിരുന്നു പാരഷൂട്ടില്‍ ഉണ്ടായിരുന്നത്. സഹായം കാത്ത് താഴെ നിന്നവര്‍ക്ക്...
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ എത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്നുതന്നെ ജനവിധി തേടുമെന്ന് ബിജെപി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി വാരാണസിയിലെത്തുന്നത്. പശ്ചിമ ബംഗാളിലെ വിവിധ പരിപാടികളിൽ...
ബെംഗളൂരു: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പൂന്തോട്ട പരിപാലനത്തിനും കാര്‍ കഴുകുന്നതിനും കുടിവെള്ളം ഉപയോഗിക്കുന്നത് വിലക്കി കര്‍ണാടക സര്‍ക്കാര്‍. ഉത്തരവ് ലംഘിച്ചാല്‍ 5000 രൂപ പിഴ അടയ്ക്കേണ്ടി വരിക. കഴിഞ്ഞ മണ്‍സൂണില്‍...
ന്യൂഡല്‍ഹി: രണ്ടാം ഘട്ട സ്ഥാനാർത്ഥി ചർച്ചകൾ വേഗത്തിലാക്കാൻ കോൺഗ്രസ് തീരുമാനം. മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി മണ്ഡലങ്ങൾ പിടിക്കാനാണ് നീക്കം. കെ സി വേണുഗോപാൽ മത്സരിക്കുന്ന സാഹചര്യത്തിൽ സംഘടന...