ന്യൂഡൽഹി: കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് ഇ ഡി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ജയിലില്‍ നിന്നും അരവിന്ദ് കെജ്രിവാള് ആദ്യ ഉത്തരവ് പുറത്തിറക്കിയെന്ന എഎപിയുടെ ജലവിഭവ വകുപ്പ്...
വിശാഖപട്ടണം: ആന്ധ്രയില്‍ കഞ്ചാവ് കൃഷി നടത്തിയ കര്ഷകന് അറസ്റ്റില്‍. കടം തീര്‍ക്കാന്‍ എളുപ്പം പണം കണ്ടെത്താന്‍ വഴി തേടിയ കര്ഷകന് കഞ്ചാവ് കൃഷിയില്‍ എത്തുകയായിരുന്നു. കൃഷിയിടത്തില്‍ നിന്ന് ആറടി പൊക്കമുള്ള 282...
മുംബൈ: ക്ഷേത്ര പരിസരത്ത് തെരുവു നായ്ക്കള്‍ക്ക് മാംസം നല്‍കിയെന്നാരോപിച്ച് യുവതിക്കെതിരെ കേസ്. മഹാലക്ഷ്മി ക്ഷേത്രപരിസരത്തെ നായ്ക്കള്‍ക്ക് ഇറച്ചിയും മീനും അടങ്ങിയ ഭക്ഷണം നല്‍കിയെന്നാരോപിച്ചാണ് രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകയായ...
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇക്കുറി അവസാന അവസരം. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാമനിര്‍ദേശ...
ന്യൂഡൽഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ സംയുക്ത ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ സഖ്യത്തിന് വിജയം. എസ്എഫ്ഐ, എഐഎസ്എ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നിവര്‍ ചേര്‍ന്ന മുന്നണിയാണ് വ്യക്തമായ ആധിപത്യത്തോടെ ജെഎന്‍യുവില്‍ വിജയിച്ചത്. ഐസ...