രാജസ്ഥാനിലെ ജയ്പൂരില്‍ പെട്രോള്‍ പമ്പില്‍ ഒരു ട്രക്ക് മറ്റ് ട്രക്കുകളുമായി കൂട്ടിയിടിച്ചുണ്ടായ വന്‍ തീപിടിത്തത്തില്‍ അഞ്ച് പേര് മരിച്ചു. നിരവധി പേര് കൊല്ലപ്പെട്ടതായി സംശയം ഉയരുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു...
റാഞ്ചി: അതിശൈത്യത്തെ തുടര്‍ന്ന് വിവാഹച്ചടങ്ങിനിടെ വരന് ബോധംകെട്ടു വീണു. ഇതിന് പിന്നാലെ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ജാര്‍ഖണ്ഡിലെ ദേവ്ഘറില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഘോര്‍മര സ്വദേശി അര്‍ണവും...
ന്യൂഡൽഹി: രാജ്യത്തെ പലസ്ഥലങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. രാമക്ഷേത്രം ഒരു വികാരമായിരുന്നെന്നും സമാനമായ തർക്കങ്ങൾ എല്ലായിടത്തും ഉണ്ടാകേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്....
പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ലോക്സഭാ സ്പീക്കറുടേതാണ് നടപടി. കവാടത്തിനു മുന്നില്‍ പ്രതിഷേധവും യോഗവും പാടില്ലെന്നും സ്പീക്കര്‍. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് നാളെയും പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇരിക്കെയാണ്...
ജമ്മു കശ്മീരിൽ ഏറ്റുമുട്ടല്ലിൽ 5 ഭീകരരെ വധിച്ച് സൈന്യം. കുൽഗാം ജില്ലയിലാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർക്ക് പരുക്കേറ്റു. കുൽഗാം ജില്ലയിലെ കദ്ദറിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്ന്...