ദില്ലി: ജാതി സെൻസസ് പരാമർശങ്ങളില് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി എംപിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി. രാഹുല് ഗാന്ധി ജനുവരി 7 ന് ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. രാഹുലിൻ്റെ...
കുവൈത്തിലെ ആരോഗ്യമേഖലയില് ഇന്ത്യക്കാരുടെ സംഭാവന വലുതാണെന്നും ഇന്ത്യയില് നിന്നുള്ള അധ്യാപകരാണ് കുവൈത്തിന്റെ ഭാവിയെ വാര്ത്തെടുക്കുന്നതെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദര്ശനത്തിന് കുവൈത്തിലെത്തിയതായിരുന്നു മോദി. മിന അബ്ദുള്ള പ്രദേശത്തെ ലേബര്...
ചണ്ഡിഗഡ്: പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയിൽ ശനിയാഴ്ച വൈകിട്ടോടെയാണ് ആറുനില കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. നിരവധിപേരാണ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നത്. ഇതിൽ കുടുങ്ങിക്കിടന്ന ഒരാൾ മരിച്ചു. അവശിഷ്ടങ്ങൾക്കുള്ളിൽ...
നേപ്പാളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ്ജിഎസ് റിപ്പോർട്ട് അനുസരിച്ച് നേപ്പാളിലെ ജുംല ജില്ലയിൽ 10 കിലോമീറ്റർ താഴ്ചയിലായിരുന്നു...
രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ കുത്തനെ കൂടുന്നതായി (യുസിഎഫ്) യുണൈറ്റഡ് ക്രിസ്ത്യന് ഫോറം റിപ്പോര്ട്ട്. 2014ല് 127 പരാതികളാണ് ലഭിച്ചത്. എന്നാല് ഈ വര്ഷം മാത്രം 745 അതിക്രമങ്ങളാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്....