ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖർ പങ്കെടുത്ത ആർഭാട കല്യാണമായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും. എന്നാൽ അനന്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട ഗായകൻ മികാ സിംഗിൻറെ പരാതിയാണ് ഇപ്പോൾ...
ക്രിസ്മസ് ദിനത്തിലും മണിപ്പൂരിലടക്കം രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് ശമനമില്ല. രാജസ്ഥാന്, യുപി, പഞ്ചാബ്, കേരളം എന്നിവിടങ്ങളിലാണ് ക്രിസ്മസ് തലേന്നും പിറ്റേന്നുമായി അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അക്രമം നടത്തിയതാകട്ടെ സംഘപരിവാര്‍...
അസ്താന: കസാക്കിസ്ഥാനിലെ അക്തൗ പ്രദേശത്ത് യാത്രാവിമാനം തകർന്നുവീണ് അപകടം. റഷ്യയിലേക്ക് തിരിച്ച വിമാനമാണ് പൊട്ടിത്തെറിച്ച് തകർന്നുവീണു. വിമാനത്തിൽ 110 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: പാര്‍ലമെന്റിന് മുന്നില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. വൈകിട്ട് നാലോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്നുള്ള റോഡിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബാഗ്പദ് സ്വദേശി ജിതേന്ദ്ര ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളുടെ...
ഭീംതാല്‍: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര് മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അല്‍മോറയില്‍ നിന്ന് ഹല്‍ദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം...