അബുദബി: ഇൻഡിഗോ എയർലൈൻസ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകൾ ആരംഭിക്കുന്നു. കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, ഛണ്ഡീഗഡ്,...
ചെന്നൈ: തമിഴ്നാട്ടിൽ ലോറിക്ക് പിന്നിൽ ബസുകൾ ഇടിച്ചു കയറി നാല് മരണം.തമിഴ്നാട്ടിലെ മധുരാന്തകത്തിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ചെന്നൈയിലേക്ക് പോവുകയായിരുന്ന ഒമ്നി ബസിന് നിയന്ത്രണം...
ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ നാല് കുട്ടികള്‍ മുങ്ങി മരിച്ചു. ആളൂർ താലൂക്കിലെ മുത്തിഗെ ഗ്രാമത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. ജീവൻ (13), പ്രിത്ഥ്വി(12), വിശ്വ(12), സാത്വിക്(11) എന്നീ കുട്ടികൾ ആണ് മരിച്ചത്. നാല്...
പട്ന: അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ ബിഹാറിലെ സീതാമഡിയില്‍ സീതാ മാതാവിന്റെ കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ബംഗളൂരു: ബംഗളൂരുവില്‍ 20കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ നിലയിലാണ് പ്രഭുധ്യായ എന്ന വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ...