ന്യൂഡല്‍ഹി: ജൂണ്‍ ഒന്നിന് ചേരുന്ന ഇന്‍ഡ്യാ മുന്നണി യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല. ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂണ്‍ ഒന്നിന് സൗത്ത് ബംഗാളിലെ പ്രധാനപ്പെട്ട...
ധാക്ക: ബംഗ്ലാദേശിൽ റെമാൽ ചുഴലിക്കാറ്റിൽ 10 പേർ മരിച്ചു. ചുഴലിക്കാറ്റ് സാരമായി ബാധിച്ച ബരിഷാൽ, സത്ഖിര, പാട്ടുഖാലി, ഭോല, ചാട്ടോഗ്രാം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ചുഴലിക്കൊടുങ്കാറ്റ് 3.75 ദശലക്ഷം...
ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ഡല്‍ഹിയിലെ ആശുപത്രികളില്‍ ഫയര്‍ ഓഡിറ്റ് നടത്തും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലാണ് ഫയര്‍ ഓഡിറ്റ് നടത്തുക....
മുംബൈ : പതിനേഴു വയസ്സുക്കാരൻ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാറിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്തതിന് മുംബൈയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുഭം മതാലിയ (21) എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിൽ...
ന്യൂഡല്‍ഹി: വിമാനത്തിന് ബോംബ് ഭീഷണി. ദില്ലി-വാരാണസി ഇന്‍ഡിഗോ എക്സ്പ്രസിനാണ് ബോംബ് ഭീഷണി. തുടര്‍ന്ന് ഏവിയേഷന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികയാണ്. രാവിലെ 5 മണിയോടടുത്താണ് ബോംബ് ഭീഷണി സന്ദേശം...