ലഖ്നൗ: ഫോണില്‍ സമയം കൂടുതല്‍ ചെലവഴിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച് ഭാര്യ. ഉത്തര്‍പ്രദേശിലാണ് സംഭവം. 33 കാരിയായ യുവതി ഭര്‍ത്താവിനെ മയക്കി കട്ടിലില്‍ കിടത്തി മര്‍ദിച്ചവശനാക്കി...
ന്യൂഡൽഹി: ഡൽഹി പൊലീസിനോട് വിചിത്രമായ അഭ്യർത്ഥന നടത്തി യുവാവ്. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു യുവാവിൻ്റെ ചോദ്യം. തനിക്കൊരു ഗേൾ ഫ്രെണ്ടിനെ ഒപ്പിച്ചുതരാമോ എന്നായിരുന്നു യുവാവ് എക്സിൽ കുറിച്ചത്. ട്വീറ്റിന് മറുപടിയായി ഡൽഹി...
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാർത്ഥിയായ വാരാണസി ഉൾപ്പെടെ 57 ലോക്സഭാ സീറ്റിലും ഒഡീഷയിലെ 42 നിയമസഭാ സീറ്റിലും ഇന്ന് വോട്ടെടുപ്പ്...
കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. 45 മണിക്കൂർ നീണ്ട ധ്യാനം ഉച്ചയോടെ അവസാനിപ്പിച്ച് വൈകിട്ട് മൂന്നരയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും. വ്യാഴാഴ്ചയാണ് കന്യാകുമാരിയിലെ വിവേകാനന്ദ...
പാകിസ്താനില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സ്കൂള്‍ അഗ്നിക്കിരയാക്കി സായുധസംഘം. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലുള്ള നോര്‍ത്ത് വസിരിസ്താനിലാണ് സംഭവം. അക്രമികള്‍ മണ്ണെണ്ണ ഉപയോഗിച്ചാണ് സ്കൂളിന് തീ കൊളുത്തിയത്. സംഭവത്തില്‍ സ്കൂളിലെ കമ്പ്യൂട്ടറുകള്‍,...