പ്രധാന മന്ത്രാലയങ്ങൾ കൈവശം വച്ച് തെലുങ്കുദേശത്തിന് മൂന്നു ക്യാബിനറ്റ് മന്ത്രി പദവിയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ജെഡിയുവിന് മൂന്നു ക്യാബിനറ്റ് മന്ത്രി പദവിയും ഒരു സഹമന്ത്രി സ്ഥാനവും നൽകാൻ തയാറാണെന്ന്...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന പ്രവര്‍ത്തക സമിതി യോഗം ജൂണ്‍ എട്ടിന് ചേരും. ശനിയാഴ്ച്ച രാവിലെ 11 മണിക്കാണ് യോഗം ചേരുക. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃപദവി...
ന്യൂഡല്‍ഹി: ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യന് മരിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 24ന് മെക്സികോയില്‍ മരിച്ച 59കാരന് പക്ഷിപ്പനിയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ആഗോളതലത്തില്‍ റിപ്പോര്‍ട്ട്...
സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി എന്‍ഡിഎ മുന്നോട്ട് പോകുമ്പോള്‍ സമ്മര്‍ദം ശക്തമാക്കി ഘടകകക്ഷികള്‍. ജെഡിയുവും ടിഡിപിയും ശിവസേനയും അടങ്ങുന്ന കക്ഷികള്‍ മന്ത്രിപദവിയും താത്പര്യങ്ങളും ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. പൊതുമിനിമം പരിപാടി വേണമെന്ന് ആവശ്യപ്പെട്ട...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകെ മാര്‍ച്ച് 16 മുതല്‍ ഏര്‍പ്പെടുത്തിയ മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിന്‍വലിക്കും. നാളെ മുതല്‍ സര്‍ക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനാകും. യോഗങ്ങളും ചേരാം. തെരഞ്ഞെടുപ്പുമായി...