ചെന്നൈ: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ഏഴുപേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങളെ...
ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്ക് എത്തിയ അമേരിക്ക, യുക്രൈൻ, ഫ്രാൻസ് നേതാക്കളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും. ജി7...
ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപിയില്‍ തമ്മിലടി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് നേരിട്ട പരാജയത്തില്‍ മുതിര് നേതാക്കളായ സഞ്ജീവ് ബല്യാനും സംഗീത് സോമും തമ്മിലുള്ള...
ജയ്പൂര്‍: ഫോണിലൂടെ ആത്മാക്കളുമായി സംസാരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. നാല്‍പ്പതുകാരിയായ ജിയോ ദേവിയാണ് കൊല്ലപ്പെട്ടത്. ആത്മാക്കളുമായി യുവതി ബന്ധപ്പെടുന്നതായും അവരുമായി സംസാരിക്കുന്നതായും...
ഓണ്‍ലൈന്‍ വഴി വാങ്ങിയ കോണ്‍ ഐസ്ക്രീമില് മനുഷ്യന്റെ വിരല്‍ കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന വാർത്ത മുംബൈയിൽ നിന്നാണ്. യമ്മോ ബട്ടർ സ്കോച്ച് കോണ്‍ ഐസ്ക്രീമിലാണ് രണ്ട് സെന്റിമീറ്റര്‍ നീളമുള്ള മനുഷ്യ വിരലിന്റെ...