ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യം അനുവദിച്ച റോസ് അവന്യൂ കോടതി വിധി താല്‍ക്കാലികമായി ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇഡിയുടെ ഹര്‍ജി...
ചെന്നൈ: തമിഴ്നാട് കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ചിന്നദുരൈയെ കടലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ചിന്നദുരൈ ആണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തല്‍. പിടിയിലായ...
ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകളിൽ രാജവ്യാപക പ്രതിഷേധം തുടരുന്നു. യുവജന-വിദ്യാർത്ഥി സംഘടനകളെല്ലാം ക്രമക്കേടുകളിൽ സ്വരം കടുപ്പിക്കുകയാണ്. പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ സിബിഐ തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന കമ്മറ്റികളുടെ...
ന്യൂഡൽഹി: ഡൽഹിയിലെ രജൗരി ഗാർഡനിലെ ബർഗർ കിംഗ് ഔട്ട്ലെറ്റിനുള്ളിൽ 26 കാരൻ കൊല്ലപ്പെട്ടു. അമൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം ഔട്ട്ലെറ്റില് ഇരിക്കുകയായിരുന്ന അമനെതിരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. യാതൊരുവിധ പ്രകോപനവും കൂടാതെയാണ്...
കീഴ് വഴക്കം ലംഘിച്ച് ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ ലോക്സഭയുടെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തു. ഏറ്റവും മുതിര്‍ന്ന എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് മഹ്താബിനെ നിയമിച്ചത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ്...