മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലി അപ്പോളോ ആശുപത്രിയിലാണ് അദ്വാനിയെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.96...
ന്യൂഡല്‍ഹി : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ് അദ്ദേഹം തൃശ്ശൂരിലെ വിജയത്തെക്കുറിച്ച് പറഞ്ഞത്. കൂടുതല്‍ പ്രദേശത്തുനിന്നും പുതിയ...
ന്യൂഡൽഹി: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊഹ്കമേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ വിവിധ സുരക്ഷാ സേനകളിൽ നിന്നുള്ള സംയുക്ത സംഘം നക്സൽ വിരുദ്ധ...
മണിപ്പുര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് എംപി അംഗോംച ബിമല്‍ അകോയ്ജാം. മോദിയുടെ മൗനത്തെ കടിച്ചുകുടഞ്ഞായിരുന്നു ജെഎന്‍യു മുന്‍ പ്രൊഫസര്‍ കൂടിയായ ബിമലിന്റെ പ്രസംഗം. “മണിപ്പുരിൽ 60,000-ൽ അധികം...
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ തീപാറുന്ന കന്നി പ്രസംഗത്തിന് പിന്നാലെ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം വട്ടവും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വേദനയാണ് പ്രതിപക്ഷത്തിനെന്ന് മോദി പറഞ്ഞു. ലോക്സഭ...