ഉത്തര്‍പ്രദേശ്; നോയിഡയിലെ വേവ് സിറ്റി സെന്ററിലെ ലോജിക്സ് മാളില്‍ തീപിടിത്തം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാന്‍ നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നോയിഡയിലെ സെക്ടര്‍ 32ല്‍ സ്ഥിതി...
അയോദ്ധ്യ രാമക്ഷേത്രത്തിലെ പൂജാരിമാരുടെ കാവി വസ്ത്രം മാറ്റി ക്ഷേത്ര ട്രസ്റ്റ്. കാവിക്ക് പകരം മഞ്ഞ നിറത്തിലെ വസ്ത്രങ്ങള്‍ അണിയാനാണ് പൂജാരിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. നേരത്തെ കാവി നിറത്തിലെ കുര്‍ത്തയും ദോത്തിയും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8,9 തീയതികളില്‍ റഷ്യ സന്ദര്‍ശിക്കുമെന്നു വിദേശകാര്യ മന്ത്രാലയം. മൂന്നാംവട്ടം അധികാരത്തിലെത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി...
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഹാഥ്റസിലേക്ക്. തിക്കിലും തിരക്കിലും മരിച്ച 123 പേരുടെ കുടുംബങ്ങളെ അദ്ദേഹം ഇന്ന് സന്ദർശിക്കും. ദുരന്തത്തില്‍ യുപി സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കെയാണ് രാഹുലിന്റെ സന്ദര്‍ശനം. ഉത്തർപ്രദേശ്...
കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പഠിച്ച് പോരായ്മകളും കുറവുകളും പരിഹരിച്ച് പാർട്ടി തിരിച്ചു വരുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞകാലങ്ങളിലും പാർട്ടി പോരായ്മകൾ പരിഹരിച്ച് തിരിച്ചു വന്നിട്ടുണ്ടെന്നും...