അമരാവതി: എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന മൂന്ന് ആണ്‍കുട്ടികള്‍ കുറ്റകൃത്യത്തിന് മുമ്പ് അശ്ലീല വീഡിയോകള്‍ കണ്ടിരുന്നതായി പൊലീസ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത ഇവര്‍ വീഡിയോ പുനരാവിഷ്കരിക്കാന്‍ ശ്രമിച്ചതായും...
ലഖ്നൗ: ഉത്തർപ്രദേശ് ബിജെപിയിൽ അതൃപ്തി പുകയുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യോഗി ആദിത്യനാഥിനെ നീക്കണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരിയുടെ അടക്കം ആവശ്യം. സംസ്ഥാനത്ത് വരാൻ...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഡോഡയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഏകദേശം 2 മണിക്കാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. തിരച്ചില്‍ ഓപ്പറേഷന് വേണ്ടി പ്രദേശത്തെ സര്‍ക്കാര്‍...
തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ഗൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു. തിരുവനന്തപുരം...
വാഷിംഗ്ടൺ: അമേരിക്കന്‍ മുൻ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് ഏജൻസികൾ ഈ വിവരങ്ങൾ കൈമാറിയതിന് ശേഷം ട്രംപിന് സീക്രട്ട് സർവീസ്...