‘ബേഠി പഠാവോ, ബേഠി ബച്ചാവോ’ – അതായത് പെണ്‍കുട്ടിയെ പഠിപ്പിക്കുക, പെണ്‍കുട്ടിയെ രക്ഷിക്കുക.- കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന്റെ വലിയ പ്രചരണായുധവും മുദ്രാവാക്യവുമായിരുന്നു ഇത്. പക്ഷേ, രക്ഷിക്കലും പഠിപ്പിക്കലുമൊക്കെ കടലാസില്‍...
സാൻ്റിയാഗോ: ചിലിയിലെ അൻ്റോഫാഗസ്റ്റയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 9.51നാണ് ഭൂചലനം അനുഭവപ്പെട്ടത്. തീരദേശ...
മഹാരാഷ്ട്രീയങ്ങള്ക്ക് സാക്ഷ്യം വഹിക്കുന്ന മഹാരാഷ്ട്രയിലും എന്‍ഡിഎ സഖ്യത്തിന്റെ കപ്പല്‍ ആടിയുലയുകയാണ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ അസ്വാരസ്യങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് മഹാരാഷ്ട്രയില്‍ മഹായൂതിയിലെ പ്രതിസന്ധിയും മറനീക്കി പുറത്തേക്ക് വരുന്നത്. അജിത് പവാര്‍...
അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. 29 പേര് ഇപ്പോൾ ചികിത്സയിലാണ്. മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്. സാമ്പിളുകള്‍ പൂനെ വൈറോളജി...
മുംബൈ: സര്‍വീസില്‍ പ്രവേശിക്കാനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു എന്ന ആരോപണം നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിന്റെ അമ്മ അറസ്റ്റില്‍. കര്‍ഷകര്‍ക്കുനേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മനോരമ ഖേഡ്കറിനെ പുനെ...