പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീഷണി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് ഭീഷണി. സിപിഎം രാജ്യസഭാ എംപിമാരായ വി.ശിവദാസിനും എ.എ.റഹിമിനുമാണ് സിഖ് ഫോർ ജസ്റ്റിസിന്റെപേരിലുള്ള സന്ദേശം...
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പിന്മാറുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബൈഡന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് എതിര്‍പ്പ് ഉയരുമ്പോഴാണ് പിന്‍വാങ്ങല്‍. “നിങ്ങളുടെ പ്രസിഡൻ്റായി പ്രവർത്തിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും...
യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് ചെയര്‍പേഴ്സണ്‍ മനോജ് സോണി രാജിവെച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് രാജിക്കത്ത് കൈമാറിയത്. നരേന്ദ്രമോദിയുടെ വിശ്വസ്തനായ സോണിയുടെ രാജി അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. രാജിയുടെ കാരണം ഔദ്യോഗികമായി...
ഇന്ത്യയിലെ തൊഴിലിടങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ മാനസിക സമ്മർദ്ദത്തിലാണെന്ന് പഠന റിപ്പോർട്ട്. യുവർ ദോസ്ത് നടത്തിയ മാനസികാരോഗ്യ പഠന സർവ്വേയുടെ റിപ്പോർട്ടിലാണ് കണ്ടെത്തൽ. അയ്യായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് സർവ്വേ നടത്തിയത്....
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം നേരിടുന്നു.കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും...