അധ്യാപകർ കുട്ടികളെ തല്ലുന്നത് ഉൾപ്പെടെയുള്ള ശിക്ഷാമുറകൾ നിയമവിരുദ്ധമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. അധ്യാപികയുടെ പീഡനം മൂലം വിദ്യാർത്ഥിനി ജീവനൊടുക്കിയെന്ന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. സർഗുജ...
ന്യൂഡൽഹി: മുൻനിര നേതാക്കളെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഹമാസും ഹിസ്ബുള്ളയും അറിയിച്ചതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി എംബസ്സി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തങ്ങണമെന്നും ജാഗ്രത...
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി പ്രണയാഭ്യര്‍ത്ഥന നടത്തിയ 19 കാരന് 2 വര്‍ഷത്തെ കഠിന തടവ് വിധിച്ച് കോടതി. കൈപിടിച്ച് ‘ഐ ലവ് യു’ എന്ന് പ്രണയാഭ്യര്‍ഥന നടത്തിയതിനാണ് കോടതി...
പാരിസ്: പാരിസ് ഒളിംപിക്സില്‍ മത്സരത്തിനു പിന്നാലെ കുഴഞ്ഞുവീണ് സ്ലൊവാക്യയുടെ നീന്തല്‍ താരം ടമാര പൊറ്റോക്ക. വനിതകളുടെ 200 മീറ്റര്‍ വ്യക്തിഗത മെഡല്‍ യോഗ്യതാ ഹീറ്റ്സിനുശേഷം പൂള്സൈഡിലാണ് താരം കുഴഞ്ഞുവീണത്. പ്രാഥമിക...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍മാനായ ജെയിം ഹാരിസണ്‍ ആണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ്...