ചെന്നൈ: ബാര്‍ബിക്യൂ ചിക്കന്‍ ഉണ്ടാക്കിയ ശേഷം അടുപ്പ് കെടുത്താതെ കിടന്നുറങ്ങിയ യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു. കൊടൈക്കനാലിലാണ് സംഭവം. തിരിച്ചിറപ്പിളളി സ്വദേശികളായ ആനന്ദ് ബാബു, ജയകണ്ണന്‍ എന്നിവരാണ് ചിന്നപ്പള്ളത്തെ റിസോര്‍ട്ടില്‍ ഉറക്കത്തില്‍...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. അഹ്ലാന് ഗഡോളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലിനിടെ ഒരു സൈനികനും നാട്ടുകാര്‍ക്കും പരിക്കേറ്റതായി പൊലീസ്...
മുൻ വിദേശകാര്യ മന്ത്രി കെ.നട്വർ സിംഗ് (93) അന്തരിച്ചു. ഇന്നലെ രാത്രി ഗുരുഗ്രാമിലെ മെടന്ത ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 2004-2005 കാളയളവിൽ ഡോ മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ...
സെബി ചെയര്‍പേഴ്സണ്‍ മാധവി ബുചിനും ഭര്‍ത്താവിനെതിരെ ഹിൻഡൻബർഗ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ സെബി അധ്യക്ഷക്കും ഭര്‍ത്താവിനും ഓഹരിയുണ്ട്. അതുകൊണ്ട് തന്നെ അദാനി ഗ്രൂപ്പിനെതിരെ നടപടി...
ധാക്ക: ബംഗ്ലാദേശില്‍ ജസ്റ്റിസ് ഉബൈദുല്‍ ഹസന് ഉള്‍പ്പെടെ എല്ലാ ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍. നൂറുകണക്കിന് വിദ്യാര്‍ത്ഥികളടങ്ങുന്ന പ്രതിഷേധക്കാര്‍ ചീഫ് ജസ്റ്റിസ് ഉടന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സുപ്രീംകോടതി വളഞ്ഞു....