അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചശേഷം വന്ധ്യംകരണം നടത്തി ആരോഗ്യവകുപ്പ് അധികൃതര്‍. വിചിത്രമായ സംഭവം നടന്നത് ഗുജറാത്തിലെ മെഹ്സാന ജില്ലയിലാണ്. 30കാരനായ ഗോവിന്ദ് ദന്താനിയെയാണ് നിർബന്ധിത...
ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്നാടിന് സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം...
വിളകള്‍ക്ക് മിനിമം താങ്ങുവിലയടക്കം ആവശ്യപ്പെട്ട് പഞ്ചാബ് –-ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്ന കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ചിന് നേരെ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ച് ഹരിയാന പൊലീസ്....
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ ഉത്തർപ്രദേശിൽ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെതാണ് നടപടി. ജില്ല, പ്രദേശ്, സിറ്റി, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. മഹാരാഷ്ട്ര,...
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബീഫ് കഴിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തുമ്പോഴും ബീഫ് കയറ്റുമതിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. കയറ്റുമതിക്കാരായ വ്യവസായികൾക്ക് ബിജെപി നേതൃത്വത്തോട് അടുപ്പമുണ്ടെന്ന ആക്ഷേപവും ശക്തം. യുണൈറ്റഡ് സ്റ്റേറ്റ്സ്...