സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി എയിംസ് ആശുപത്രിയിലാണ് യെച്ചൂരിയെ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹം അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്....
മുംബൈ: മഹാരാഷ്ട്രയിൽ സ്കൂളിലെ പോഷകാഹാര പരിപാടിയുടെ ഭാഗമായി നൽകിയ ബിസ്ക്കറ്റ് കഴിച്ചതിനെ തുടർന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. 150ലേറെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 80ലേറെ പേർ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു....
കൊൽക്കത്തയിലെ വനിതാ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആശങ്കയറിയിച്ച് പദ്മ പുരസ്കാര ജേതാക്കൾ. ഡോക്ടര്‍മാരായ 70 പേരാണ് കത്ത് നല്‍കിയത്. ഡോക്ടറുടെ മരണത്തിന് പിന്നിലുള്ള മുഴുവന്‍ പ്രതികളെയും...
ഒ ഐ സി സി (യു കെ) – യിൽ ചരിത്രപരമായ നേതൃമാറ്റം!; ഇനി വനിതാ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഒ ഐ സി സി (യു കെ)...
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രക്ഷോഭം ശക്തമാവുകയാണ്. സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമായി ഉയർന്നിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി 2012ൽ ബലാത്സംഗ...