ലോകവ്യാപക ഭീഷണിയായി മാറികൊണ്ടിരിക്കുന്ന മങ്കിപോക്സ്(എംപോക്സ് ) നേരിടുന്നതിന് ഒരുക്കം തുടങ്ങി ഇന്ത്യയും. ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പാകിസ്ഥാനിലടക്കം രോഗം എത്തിയ സാഹചര്യം പരിഗണിച്ചാണ് ഒരുക്കം. സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം ജാഗ്രതാ...
നിര്‍ണായകമായ വിദേശസന്ദര്‍ശനത്തിന് തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പോളണ്ട്, യുക്രെയ്ന് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രിയുടെ യാത്ര. 45 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ്...
ജമ്മു: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുങ്ങിത്തുടങ്ങി. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രണ്ടുദിവസം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ജമ്മു കശ്മീരിൽ ചെലവഴിക്കും. ഇന്നും നാളെയുമായി ഇരുവരും പ്രധാനപ്പെട്ട നേതാക്കളുമായി...
തളിപ്പറമ്പ്: ദേശീയതലത്തില്‍ കൊണ്ടുവരുന്ന പല നിയമങ്ങളും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും, പല നിയമങ്ങളും ഭരണഘടനയെ തന്നെ ഇല്ലാതാക്കുന്ന വിധത്തിലുള്ളതാണെന്നും കേരളാ കോണ്‍ഗ്രസ്(എം)ചെയര്മാന് ജോസ് കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ്(എം)കണ്ണൂര്‍ ജില്ലാ...
മൈസൂരു വികസന അതോറിറ്റി ഭൂമി കുംഭകോണക്കേസില്‍ നടക്കുന്നത് ബിജെപിയുടെ ഗൂഢാലോചനയാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജുഡീഷ്യറിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്. അവിടെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുമെന്നും സിദ്ധരാമയ്യ ഇന്ന് പ്രതികരിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ...