ജനീവ: ലൈംഗികരോഗങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) മുന്നറിയിപ്പ്. പ്രതിവർഷം 25 ലക്ഷം പേരാണ് ഇവ മൂലം മരണത്തിന് കീഴടങ്ങുന്നത്. ലോകജനസംഖ്യയ്ക്ക് തന്നെ ഭീഷണി...
– സ്ഥിരീകരിച്ചത് എച്ച്5 എൻ1 – ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ദയാവധം ചെയ്തു സംസ്ക്കരിക്കും – കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം)...
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി ഹസ്സൻ കുട്ടി, ഫസ്ന ദമ്പതികളുടെ മകൾ ഫദ്വയാണ് മരിച്ചത്. കുട്ടി ഒരാഴ്ചയായി കോഴിക്കോട്...
മഴ ആരംഭിച്ചതോടെ വൈറൽ പനി ഉൾപ്പെടെ പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അറിയിച്ചു. ജലദോഷം. എച്ച്1 എൻ1...
സിംഗപ്പൂരിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്നു. കൊവിഡ് കേസുകളിലുണ്ടായ വർധനവിന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കല്‍ ഉള്‍പ്പടെയുള്ള മുൻകരുതൽ നടപടികളുമായി സർക്കാർ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രി...