ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡായ 42 ദിവസം കഴിഞ്ഞതോടെയാണ് മലപ്പുറത്ത് നിപ മുക്തമായതായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചത്. രോഗം സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും ഇതോടെ പട്ടികയില്‍ നിന്നും...
മലപ്പുറം പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച പതിനാലുകാരനുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ ഹൈറിസ്ക് പട്ടികയിലുള്ള 11 പേരുടെ പരിശോധനഫലം നെഗറ്റീവായത് ആശ്വാസം. കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്....
കണ്ണൂർ കടന്നപ്പള്ളി സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരികരിച്ചു.കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന കുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായി കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞദിവസം കുട്ടി വീടിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുടൂന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സതേടിയത് 11,438 പേരാണ്. മൂന്ന് പേര് മരിച്ചു. അഞ്ച് ദിവസത്തിനിടെ അരലക്ഷത്തിലേറെപ്പേരാണ് പനി ബാധിച്ച് ചികിത്സ...
സംസ്ഥാനത്ത് മഴ ശക്തമായതോടെ പകര്‍ച്ചവ്യാധികളും സജീവം. മഴക്കാല പൂര്‍വ്വ ശുചീകരണത്തിലടക്കം ഉണ്ടായ വീഴ്ചയ്ക്ക് കേരളം വലിയ നല്‍കേണ്ടി വരുമെന്നാണ് ജൂണ്‍ മാസത്തിലെ ആദ്യ പത്ത് ദിവസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വേനല്‍...