ശരീരഭാരം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് നമ്മൾ. ഓട്ടം, ചട്ടം, ഡയറ്റ് എന്നിങ്ങനെ നീണ്ട ഒരു ലിസ്റ്റ് തന്നെ അതിനു പിന്നിൽ ഉണ്ടാകും. എന്നാൽ പെട്ടന്നൊരു സുപ്രഭാതത്തില്‍ ശരീരം...
കുരങ്ങുപനിയെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും. കാരണം മുമ്പ് പലപ്പോഴായി രാജ്യത്ത് പലയിടങ്ങളിലും ഓരോ സീസണിലായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകത്തില്‍ കുരങ്ങുപനി വ്യാപകമാവുകയാണ്....
തിളക്കമാർന്ന ചർമ്മം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്കപേരും. പ്രത്യേകിച്ചും മുഖ സൗന്ദര്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ആരും തയ്യാറാകില്ല. എന്നാൽ പലപ്പോഴും നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന ഒന്നായി ബ്ലാക്ക് ഹെഡ്സ് മാറാറുണ്ട്....
കോട്ടയം: കേരളത്തിൽ ഏറ്റവും കൂടുതൽ നേത്രശസ്ത്രക്രിയകൾ നടത്തിയത് കോട്ടയം ജനറൽ ആശുപത്രിയിലാണെന്ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം ജനറൽ ആശുപത്രിയിൽ എച്ച്.എം.സി ഫണ്ടിൽ നിന്ന്...
ടോക്യോ: ജപ്പാനിൽ കോവിഡ് കേസുകൾ വീണ്ടും കുതിക്കുകയാണ്. ഒമ്പതാമത്തെ ആഴ്ച്ചയിലും തുടർച്ചയായി കോവിഡ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. രാജ്യം പത്താമത് കോവിഡ് തരംഗത്തിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് വിദഗ്ധർ. ജെ.എൻ.1 എന്ന വകഭേദമാണ്...