ശരീരത്തിലെ പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സിനിമയിൽ നിന്ന് താത്കാലികമായി വിട്ട് നിൽക്കുകയാണ് സമന്ത. തന്റെ രോഗത്തെ കുറിച്ചും ആ നാളുകളിൽ നേരിട്ട ശാരീരിക-മാനസിക സമ്മർദ്ദത്തെ...
പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് അനുശ്രീ. ഏറെ ആരാധകരുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, അനുശ്രീ വീണ്ടും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. താരജാഡകളില്ലാതെ ഉത്സവപറമ്പിൽ വെറുംനിലത്തിരുന്ന്...
ഇനിയൊരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് നടി സാമന്ത. സെക്സിയാകാൻ തനിക്ക് കഴിയില്ലെന്നും താരം വെളിപ്പെടുത്തി. അല്ലു അർജുൻ ചിത്രം പുഷ്പയിൽ താൻ അവതരിപ്പിച്ച ‘ഊ അന്തവാ…’ എന്ന ഐറ്റം ഡാൻസിനെക്കുറിച്ചുള്ള...
വിജയ് ആന്റണി നായകനായ റോമിയോ എന്ന സിനിമയുടെ പ്രസ് മീറ്റിൽ നടത്തിയ പരാമർശം വിവാദമായതോടെ വിശദീകരണവുമായി നടൻ. വിജയ് ആൻ്റണിയോട് സിനിമ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ച മാധ്യമ പ്രവർത്തകനോട്...
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാർ ആശുപത്രിയിൽ. ഏറ്റവും പുതിയ ചിത്രമായ ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...