ബെംഗളൂരു: പ്രണയനൈരാശ്യത്തെത്തുടർന്ന് ജീവനൊടുക്കി 21കാരൻ. നാഗമംഗല സ്വദേശി രാമചന്ദ്രയാണ് ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച് സ്ഫോടനം നടത്തി ജീവനൊടുക്കിയത്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു....
കൊല്ലം: കൊല്ലത്ത് മദ്യപിക്കാന് പണം നല്കിയില്ലെന്ന് പറഞ്ഞ് മകന് അമ്മയെ വെട്ടിപ്പരിക്കേല്പ്പിച്ചു. തേവലക്കര പടിഞ്ഞാറ്റകരയിലാണ് സംഭവം. 52 വയസുള്ള കൃഷ്ണകുമാരിയെയാണ് മകന് മനു മോഹന് വെട്ടിയത്. കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും...
ചെന്നൈ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് എഗ്മോറില് കോണ്ക്രീറ്റ് ഡംബല് കൊണ്ട് അടിയേറ്റ യുവാവ് മരിച്ചു. സംഭവത്തിൽ സുഹൃത്തായ 16-കാരനെ അറസ്റ്റ് ചെയ്തു. തർക്കത്തെ തുടർന്ന് 16-കാരന് ബിഹാര് സ്വദേശിയായ രാഹുല്...
ബെംഗളൂരു: പിതാവിനെ തലക്കടിച്ചുകൊന്ന സംഭവത്തിൽ മകനെ അറസ്റ്റ് ചെയ്തു. 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടാൻ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മൈസൂരു പെരിയപട്ടണ കൊപ്പ...
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില് നവജാതശിശു മരിച്ച നിലയില്. കഴക്കൂട്ടത്ത് ബ്യൂട്ടിപാര്ലര് ജീവനക്കാരിയായ കര്ണാടക സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയില് കണ്ടെത്തുകയായിരുന്നു. അവിവാഹിതയായ ഇവര് അടുത്തിടെയാണ് കഴക്കൂട്ടത്ത്...