കോട്ടയം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കോടാലി കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊച്ചി മഴുന്നവന്നൂർ സ്വദേശി പ്രസാദ് കുമാർ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസാദ് കോട്ടയം മെഡിക്കൽ കോളേജ്...
കോഴിക്കോട്: വീട്ടില്‍ വൈകിയെത്തിയത് ചോദ്യം ചെയ്ത അമ്മാവന്റെ കൈയ്യും കാലും യുവാവ് തല്ലിയൊടിച്ചു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ അതിക്രമിച്ചു കയറി അമ്മാവനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി...
പത്തനംതിട്ട: പത്തനംതിട്ട ഉതിമൂടിന് സമീപം കോട്ടമലയില്‍ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 28 കാരി അശ്വതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായി പൊലീസ്...
കൊച്ചിയിൽ വടിവാൾ വീശി ഭീഷണി മുഴക്കി യുവാക്കൾ. ഗാന്ധിനഗറിലെ ഹോട്ടലിൽ ആയിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു യുവാക്കളുടെ അതിക്രമം. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്....
തിരുവല്ല മുത്തൂരിൽ മരം മുറിക്കാനായി റോഡിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോൺട്രാക്ടറെയും കയർ കെട്ടിയവരെയും പൊലീസ് ഇന്നലെ...