കുട്ടിക്കൊപ്പം യാത്ര ചെയ്ത യുവതി, ഓടുന്ന ബസിൽ പീഡനത്തിനിരയായി. തെലങ്കാന നിർമൽ ജില്ലയിൽ നിന്ന് ആന്ധ്രാപ്രദേശിലെ പാമുരുവിലേക്ക് പോയ സ്വകാര്യ സ്ലീപ്പർ ബസിലെ യാത്രക്കാരിയാണ് രാത്രിയിൽ പീഡിപ്പിക്കപ്പെട്ടതായി പരാതി നൽകിയത്....
പാലക്കാട്: പാലക്കാട് കോട്ടായില്‍ അമ്മയും മകനും മരിച്ച നിലയില്‍. അമ്മ ചിന്ന, മകന് ഗുരുവായൂരപ്പന് (45) എന്നിവരാണ് മരിച്ചത്. ചിന്ന അസുഖബാധിതയായിരുന്നു. വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് മകന് ഗുരുവായൂരപ്പന്റെ...
ഇടുക്കി: അടിമാലി പഞ്ചായത്തില്‍ ആദിവാസി യുവതിയെ കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി പഞ്ചായത്തിലെ അഞ്ചാം മൈല്‍ ആദിവാസി കുടിയില്‍ താമസിക്കുന്ന ബാലകൃഷ്ണന്റെ ഭാര്യ ജലജ (45)യാണ് മരിച്ചത്. ജലജയെ...
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രവര്ത്തകന് കൊല്ലപ്പെട്ടു. കൂടല്ലൂരിലെ എഐഎഡിഎംകെ ( പളനിസാമി വിഭാഗം) പ്രവര്‍ത്തകനായ പത്മനാഭനെയാണ് ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. പുതുച്ചേരി അതിര്‍ത്തിക്ക് സമീപം വെച്ചായിരുന്നു അക്രമം....
പത്തനംതിട്ട: പാട്ട് ഉച്ചത്തില്‍ വെച്ചതിന് യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി. പത്തനംതിട്ട ഇളമണ്ണൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണന് എന്നയാളെയാണ്...