ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് രാധാനഗറില്‍ മകളെ പീഡിപ്പിച്ചയാളെ കറണ്ട് അടിപ്പിച്ച് കൊലപ്പെടുത്തി അമ്മ. രാജു മണ്ടല്‍ എന്നയാളാണ് മരിച്ചത്. ഇയാള്‍ നിരന്തരം ഇവരുടെ വീട്ടില്‍ കടന്നുകയറുകയും പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു....
പെൺ സുഹൃത്തിനെ ചൊല്ലി കൊച്ചി കളമശ്ശേരിയിൽ അപ്പാർട്മെൻ്റിൽ ഇൻ്റേൺഷിപ്പിനെത്തിയ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സംഭവത്തിൽ കാസർകോഡ് സ്വദേശികളായ അഞ്ച് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഷാസിൽ (21), അജിനാസ്, സൈഫുദ്ദീൻ, മിഷാൽ,...
വൈക്കം: വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കിഴക്കേമാളിയേൽ വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന രാഹുൽ (33),...
ചെന്നൈ: ആളുകൾ നോക്കി നിൽക്കെ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ജ്യോതി (37) ആണ് മരിച്ചത്. മേടവാക്കത്ത് ഒരു ബ്യൂട്ടിപാർലറിലെ ജീവനക്കാരിയായിരുന്ന ജ്യോതി. ജ്യോതിയുടെ ഭർത്താവ് മണികണ്ഠൻ (42) ആണ് പൊലീസ്...
കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു. അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. കൊല്ലം കടപ്പാക്കട ഫിലിപ്പ് ആണ് (ലാലു 42) മരിച്ചത്. മനോജ്, ജോൺസൺ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അയൽവാസിയായ...