പാലക്കാട് എലപ്പുള്ളി സ്വദേശിനി ആര്യയ്ക്കാണ് വെട്ടേറ്റത്. സഹോദരനും അംഗപരിമിതനുമായ സൂരജാണ് ആക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു ആക്രമണം. തലയ്ക്കും കാലിനും പരിക്കേറ്റ ആര്യ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്....
തിരുവനന്തപുരം: വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. കാറാത്തല സ്വദേശി അജിത്ത്(36) ആണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിയിലെ തിരക്കേറിയ ഫുട്പാത്തില്‍ പട്ടാപ്പകല്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു. യുവതിയെ നിര്‍ബന്ധിച്ച് മദ്യം നല്കിയ ശേഷം പൊതു നിരത്തില്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍...
ഫ്രാന്‍സിനെ ഞെട്ടിച്ചൊരു സ്ത്രീപീഡനക്കേസിൻ്റെ വിചാരണയാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. ഭാര്യക്ക് നിരന്തരം മയക്കുമരുന്ന് നല്കിയ ശേഷം അന്യപുരുഷന്മാരെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ഭർത്താവ് ഒത്താശ ചെയ്യുകയായിരുന്നു. 50 ഓളം പേരാണ്...
ഹരിയാനയില്‍ യുവതിയെ വെടിവച്ചുകൊന്നു. ഭര്‍ത്താവിനൊപ്പം ബസ് കാത്തുനിന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. പരിഭ്രാന്തരായ ആളുകള്‍ ചിതറി ഓടി. സംഭവസ്ഥലത്ത് സംഘര്‍ഷവുമുണ്ടായി. മഹേന്ദ്രഗഡ് ജില്ലയിലെ ഖുദാന ഗ്രാമത്തിലുള്ള മുന്നി ദേവിയാണ് കൊല്ലപ്പെട്ടത്....