ഛണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു. ആം ആദ്മി പാര്‍ട്ടി കിസാന്‍ വിങ് അധ്യക്ഷന്‍ തര്‍ലോചന്‍ സിംഗാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൃഷി സ്ഥലത്ത് നിന്ന്...
ബെംഗളൂരു: ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തില്‍ മനംനൊന്ത് ബംഗളുരുവില്‍ യുവതി തീ കൊളുത്തി മരിച്ചു. ഹുളിമാവിനടുത്തുള്ള അക്ഷയ് നഗര്‍ സ്വദേശിനി അനുഷ (27) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ശ്രീഹരിയെ പോലീസ്...
ആലപ്പുഴ: ചേർത്തലയിൽ നവജാതശിശുവിനെ അമ്മയുടെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ പിതൃത്വത്തിൽ ആശയക്കുഴപ്പം. കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ട് മറ്റൊരു ആൺ സുഹൃത്ത് പോലീസിന് മൊഴി നൽകി. മരിച്ച കുട്ടിയുടെ...
മഞ്ഞൾപൊടിയുടെ ലേബലുള്ള 10 പാക്കറ്റുകളുമായി പിടിയിലായ യുവതിയെ പരിശോധിച്ചപ്പോൾ കണ്ടെത്തിയതാവട്ടെ പാക്കറ്റുകളിലെല്ലാം കഞ്ചാവ്. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ യുവതിയെ പിടികൂടിയത്. തിരിച്ചറിയാതിരിക്കാനും സംശയം തോന്നാതിരിക്കാനുമാണ് ഇത്തരമൊരു...
പാലക്കാട് എലപ്പുള്ളി സ്വദേശിനി ആര്യയ്ക്കാണ് വെട്ടേറ്റത്. സഹോദരനും അംഗപരിമിതനുമായ സൂരജാണ് ആക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ആയിരുന്നു ആക്രമണം. തലയ്ക്കും കാലിനും പരിക്കേറ്റ ആര്യ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്....