കൊച്ചിയിൽ മൂന്നുവയസുകാരന് ക്രൂര മർദനമേറ്റതായി പരാതി. കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ 3 വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം....
അമ്മയുടെ രോഗം ഭേദമാകുന്നതിനായി പിഞ്ചു കുഞ്ഞിനെ ബലി നല്കിയ ദമ്പതികള് അറസ്റ്റില്. ഉത്തര്പ്രദേശ് മുസഫര്നഗറിലെ ബെല്ദ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അമ്മ മമത, ഭര്ത്താവ് ഗോപാല് കശ്യപ് എന്നിവരെയാണ് പൊലീസ്...
തിരുവന്തപുരം: അപ്പാര്ട്ടുമെന്റില് കയറി സിവില് സര്വീസ് വിദ്യാര്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് പരിധിയില് രണ്ടുദിവസം മുന്പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്....
ജോലി ചെയ്തതിനുള്ള കൂലി ആവശ്യപ്പെട്ടതിന് ദലിത് യുവാവിനെ അതിക്രൂരമായി മർദിച്ചതായി പരാതി. കോഴി ഫാമിൽ ജോലി ചെയ്തിരുന്ന റിങ്കു മാഞ്ചിയെയാണ് ഉടമയും മകനും ചേർന്ന് മർദിക്കുകയും മുഖത്ത് തുപ്പുകയും ദേഹത്ത്...
14കാരിയുടെ സ്കൂള് ബാഗില് പണം കണ്ടെത്തിയതോടെ പുറത്തുവന്നത് ആഴ്ചകളോളം നീണ്ടുനിന്ന പീഡനത്തിന്റെ കഥയാണ്. മീററ്റിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ദളിത് പെണ്കുട്ടിയെ യുവാക്കള് ആഴ്ചകളോളം പീഡിപ്പിച്ച വിവരമാണ് അമ്മയുടെ ചോദ്യം ചെയ്യലില്...