കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതി അര്‍ജുനെ കുറ്റവിമുക്തനാക്കിയ കോടതി വിധി...
വിശാഖപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പത്ത് പേർ അറസ്റ്റിൽ. ഹോട്ടൽ മുറിയിൽവെച്ചും ആർ.കെ ബീച്ചിന് സമീപത്തുവെച്ചും അഞ്ചുദിവസമാണ് കുട്ടി പീഡനത്തിനിരയാക്കിയത്. വിശാഖപട്ടണം,തൂനി,രാജമുണ്ഡ്രി സ്വദേശികളാണ് അറസ്റ്റിലായത്. വിശാഖപട്ടത്തെ ഒരു വീട്ടിൽ...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രണയബന്ധത്തിന്റെ പേരില്‍ മകളെയും കാമുകനെയും അച്ഛന് മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു. രക്തപ്പാടുകള്‍ നിറഞ്ഞ ആയുധവുമായി അച്ഛന് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒറ്റനോട്ടത്തില്‍ കൊലപാതകം ഭുരഭിമാനക്കൊലയാണെന്നാണ് പൊലീസിന്റെ നിഗമനം.ബുദന്ബുദൗന് പരൗളി...
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ വർഷം ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. 2022 ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിനേക്കാൾ 5,101 കൂടുതൽ കേസുകളാണ് 2023 നവംബർ വരെ രജിസ്റ്റർ ചെയ്തത്....
കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. ഒരു തടവുകാരന് തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റ മോഷണക്കേസ് പ്രതി നൗഫലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പ തടവുകാരൻ അശ്വിൻ ആക്രമിച്ചെന്നാണ് മൊഴി. പതിനൊന്നാം...