കൊല്ലം പുത്തൂരിൽ യുവതിയെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. എസ്എൻപുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. ഉച്ചയോടെയാണ് സംഭവം. വല്ലഭൻകരയിലെ ലാലുമോന്റെ വീട്ടിലായിരുന്നു സംഭവം. യുവതിയുടെ തലയ്ക്കും കൈക്കും വെട്ടേറ്റിട്ടുണ്ട്. യുവതിയെ...
ഭാര്യയുമായി ബന്ധമെന്ന് സംശയിച്ച് 15വയസുകാരനെ കൊലപ്പെടുത്തിയ യുവാവും സുഹൃത്തും അറസ്റ്റില്‍. ആണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്കിയ ശേഷമാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഹരിയാന റെവാരി ജില്ലയിലെ അമിത് കുമാറിര്‍ (28) സുഹൃത്ത്...
മലപ്പുറത്ത് വിവാഹമണ്ഡപത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ ക്രൂരമായി മർദിച്ചെന്ന് പരാതി. പൂക്കോട്ടൂർ പള്ളിമുക്ക് സ്വദേശികളായ കുട്ടികൾക്കാണ് മർദനമേറ്റത്. വിവാഹം മുടക്കാൻ വന്നവരെന്ന് ആരോപിച്ചായിരുന്നു മർദനം. സംഭവത്തിൽ കണ്ടാലറിയാവുന്ന 10...
നൈജീരിയ: നൈജീരിയയിൽ ടാങ്കർ പൊട്ടിത്തെറിച്ച് 94 മരണം. വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ പുലർച്ചെയായിരുന്നു സംഭവം. 50 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തലകീഴായി മറിഞ്ഞ ടാങ്കറിൽ നിന്നും ഇന്ധനം ശേഖരിക്കാൻ നിരവധി പേർ...
തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച പൊള്ളലേറ്റെത്തിയ രോഗിയെ ചികിത്സിക്കാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. കരകുളം സ്വദേശി ബൈജു ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റോഡരികില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായിരുന്നു. തിരുവനന്തപുരം...