പാലാ :ചെയർപേഴ്സൺ ജോസിൻ ബിനോയുടെ അവസാന കൗൺസിൽ യോഗം എന്തുകൊണ്ടും ശ്രദ്ധേയമായി.തികച്ചും ശാന്തയായി അവർ കാണപ്പെട്ടു.എസ് എൻ ഡി പി മഞ്ഞ ബ്ലൗസും;എസ് ഡി പി ഐ പച്ച സാരിയുമായിരുന്നു...
ഇടുക്കി :വണ്ടിപ്പെരിയാർ 56 ആം മൈൽ അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി, കുമളിയി ൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്....
തൃശൂർ: ഡിവൈഎഫ്ഐ നേതാവിനെ അഞ്ചംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു. മയക്കുമരുന്ന് വിതരണ സംഘത്തിന്റെ ലഹരി ഇടപാടുകൾക്കെതിരെ പ്രചരണം സംഘടിപ്പിച്ചതിനായിരുന്നു ആക്രമണം. തൃശൂരിലെ സ്വകാര്യ ആശുപതിയിൽ അക്കിക്കാവ് സ്വദേശി ഷിഹാബ് (35)...
മലപ്പുറം: പെരുമ്പടപ്പിലെ രണ്ടര വയസുകാരിയുടെ മരണത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പെരുമ്പടപ്പ് പൊലീസാണ് ഹസീനക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഹസീന കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് ഹസീനയെയും മകൾ...
ഏറ്റുമാനൂര്‍: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മറ്റംകവല ഭാഗത്ത് കായൽചിറ വീട്ടിൽ അജിത് കുമാർ (30) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ്...