മലയാളി കോളജ് അധ്യാപിക നാഗര്കോവിലില് ഭര്തൃവീട്ടില് ജീവനൊടുക്കിയ നിലയില്. കൊല്ലം പിറവന്തൂര് സ്വദേശി ശ്രുതി (25) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടര്ന്നാണ് ശ്രുതിയുടെ മരണം എന്ന് ബന്ധുക്കള് ആരോപിച്ചു....
ബെംഗളൂരു: ആൺകുഞ്ഞിന് ജന്മം നൽകാത്തതിന് ഭർത്താവ് അപമാനിച്ചു. ഇതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊപ്പാൾ ചല്ലേരി ഗ്രാമത്തിലാണ് ഈ സംഭവം ഉണ്ടായത്. സംഭവത്തിൽ ഹനുമാവ ഗുമ്മാഗേരി (26) ആണ് മരിച്ചത്....
കൊല്ലം: കാറിൽ കറങ്ങിനടന്ന് റബർ ഷീറ്റ് മോഷ്ടിച്ച പ്രതികൾ കൊല്ലം ചടയമംഗലത്ത് പിടിയിലായി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനാണ് പ്രതികൾ മോഷണത്തിന്...
ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 17ഓളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ബെംഗളൂരുവിലെ ബാബുസാ പള്ളിയയിലാണ് സംഭവം. അഗ്നിരക്ഷാസേനയും പൊലീസും നടത്തിയ തിരച്ചിലിലാണ്...
ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. ബുലന്ദ്ഷഹർ ജില്ലയിലെ സിക്കന്ദരാബാദിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം. രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പടെയാണ് മരിച്ചത്....