കറുകച്ചാൽ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ പരപ്പുകാട് ഭാഗത്ത് കമ്പനികാലായിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു കെ. കൃഷ്ണൻകുട്ടി (29)...
ചിങ്ങവനം: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി സചിവോത്തമപുരം കൃഷ്ണൻകുന്ന് അമ്പലം ഭാഗത്ത് പ്ലാംകടവിൽ വീട്ടിൽ ബിലു പി.എസ്(33) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്....
അയർക്കുന്നം : മധ്യവയസ്കനെ ആക്രമിച്ച കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം,മറ്റക്കര നല്ലമ്മക്കുഴി ഭാഗത്ത് മൂളേക്കുന്നേൽ വീട്ടിൽ രാജേന്ദ്രൻ.ബി (53) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ...
മണിപ്പൂരിൽ അസം റൈഫിള്‍സ് ജവാന് സഹപ്രവര്‍ത്തകരായ ആറുപേര്‍ക്ക് നേരെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഇന്‍ഡോ-മ്യാന്മര് അതിര്‍ത്തിയിലായിരുന്നു സംഭവം. അവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ ചുരാചന്ദ്പൂരിലെ വീട്ടില്‍ നിന്ന്...
കാണാതായ സ്വകാര്യ സ്കൂള്‍ അധ്യാപികയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ മണ്ഡ്യയിലെ മേലുകോട്ടെയില്‍ നിന്നാണ് ഇവരെ കാണാതായത്. 28കാരിയായ ദീപിക വി ഗൗഡയുടെ മൃതദേഹം ക്ഷേത്ര മൈതാനത്ത് നിന്നാണ്...