തിരുവനന്തപുരം പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കല്ലൂർ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടിയത്. സംഭവത്തിന് പിന്നാലെ അനിൽകുമാർ...
ഭോപ്പാൽ: മധ്യപ്രദേശിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ തൊഴിൽ രഹിതനായ ഭർത്താവ് കൊലപ്പെടുത്തി. സർവീസ്, ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് എന്നിവയിൽ തന്നെ നോമിനി ആക്കാത്തതിനാലാണ് മനീഷ് ശർമ്മ (45) ഭാര്യ നിഷ...
കോട്ടയം :പാലാ :കിഴതടിയൂർ ബാങ്ക് മുൻ പ്രസിഡണ്ട് ജോർജ് സി കാപ്പന്റെ വസതി; ജപ്തിക്ക് മുമ്പായി അളന്നു തിരിക്കൽ നടപടി ഇപ്പോൾ ആരംഭിച്ചു.പാലാ വലവൂർ ഉഴവൂർ റോഡിൽ മുണ്ടുപാലം സെമിനാരിക്ക്...
പാലക്കാട്: ആലത്തൂര് കാവശേരിയില് ബാറില് വെടിവയ്പ്. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില് മാനേജര് രഘുനന്ദന് വെടിയേറ്റു. ബാറിലെ സര്വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്ക്കമാണ് വെടിവയ്പില് കലാശിച്ചത്. ആറ് മാസം മുന്പ് തുറന്നതാണ്...
പാലക്കാട്: പാലക്കാട് കോട്ടായിയില് ഭര്ത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് കൊല്ലപ്പെട്ടത്. ഭര്ത്താവ് വേലായുധനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തില്...