തൃശ്ശൂര്‍: പാര്‍ട്ടിപ്പത്രത്തിന്റെ വരിസംഖ്യ നല്‍കിയില്ലെന്ന പേരില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ബ്രാഞ്ചംഗത്തെ മര്‍ദിച്ചു. മര്‍ദനത്തില്‍ നെല്ലങ്കര നോര്‍ത്ത് ബ്രാഞ്ച് അംഗമായ അഞ്ജിത് കെ. ദാസിന്റെ വാരിയെല്ല് പൊട്ടി. സംഭവത്തില്‍ നെല്ലങ്കര നോര്‍ത്ത്...
പാലാ : ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ പാറമട ഭാഗത്ത് കിഴക്കേച്ചേണാൽ വീട്ടിൽ സാജു ജോസഫ് (46) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ്...
കോട്ടയം: കഴിഞ്ഞദിവസം കോട്ടയം കെഎസ്ആർറ്റിസി ബസ്റ്റാൻഡ് സമീപം വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് മല്ലമ്പ്രക്കോണം ഭാഗത്ത് തടത്തരികത്ത് വീട്ടിൽ...
തിരുവനന്തപുരം: പാലോട് ബിവറേജസ് ഔട്ട് ലെറ്റിന്റെ ഷട്ടർ തകര്‍ത്ത് മോഷണം നടത്തിയ പ്രതികള്‍ പിടിയിൽ. സജീര്‍, വിഷ്ണു, ബാബു എന്നിവരാണ് അറസ്റ്റിലായത്. മോഷണ കേസില്‍ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതികള്‍...
തൃപ്പൂണിത്തുറ: മാനസികാസ്വാസ്ഥ്യമുള്ള അയൽവാസി കത്രിക കൊണ്ട് കുത്തി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിപ്പറമ്പ്കാവ് മണ്ടാനത്ത് വീട്ടിൽ താമസിക്കുന്ന സുന്ദരനാണ് (38) മരിച്ചത്. അയൽവാസിയായ കരകുളം വീട്ടിൽ മനോജ് (50)...