പാലക്കാട്: ഉപ്പുംപാടത്ത് കുടുംബ പ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കത്തിൽ സ്ത്രീക്ക് ജീവൻ നഷ്ടമായി. വഴക്കിനിടെ പരസ്പരം ആക്രമിച്ച ദമ്പതികളിൽ പരിക്കേറ്റ ഭാര്യ മരിച്ചു. ചന്ദ്രിക(54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം....
മലപ്പുറം: വീണാലുക്കലിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു സ്റ്റേഷനിൽ കീഴടങ്ങി പ്രതി. വീണാലുക്കൽ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസിൽ കീഴടങ്ങി. സുഹൈബിനെ പിന്തുടർന്ന് യുവാവ് 7...
പട്ന: ബിഹാറിൽ രണ്ട് വയസുകാരനെ ബലി നൽകിയ സംഭവത്തിൽ യുവതിയുൾപ്പെടെ അഞ്ച് പേർ പിടിയിൽ. മകൾ ഗർഭിണിയാകാൻ കുട്ടിയെ ബലി നൽകണമെന്ന മന്ത്രവാദിയുടെ നിർദേശത്തെ തുടർന്നാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു. നെയ്യാറ്റിൻകരയിൽ ഉച്ചയോടെ ഉണ്ടായ സംഭവത്തിൽ വെൺപകൽ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത്. സൂര്യയുടെ വീട്ടിൽ കയറി ആൺ സുഹൃത്താണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം....
കൊച്ചി:പേപ്പർ ബാഗ്, ടിഷ്യൂപേപ്പർ എന്നിവ ഉത്പാദിപ്പിക്കുന്ന മെഷിൻ നൽകി തൊഴിൽ സംരംഭകനെ കബളിപ്പിച്ച ഉപകരണ നിർമാതാവ് നഷ്ടപരിഹാരവും കോടതി ചെലവും യന്ത്രത്തിന്റെ വിലയും ഉൾപ്പെടെ 1.68 ലക്ഷം രൂപ...