സേലം: തമിഴ്നാട്ടിൽ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.പ്രായപൂർത്തിയാകാത്ത രണ്ടു പേരാണ് അറസ്റ്റിലായിരിക്കുന്നത്. പതിനേഴുകാരിയായ പെൺകുട്ടിയെ ഇവർ ഓട്ടോയിലെത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 13ന് സേലം...
ആലപ്പുഴ: കായംകുളത്ത് മകന് അമ്മയെ മര്‍ദിച്ചു കൊന്നു. പുതുപ്പള്ളി സ്വദേശി ശാന്തമ്മയാണ് (72) മരിച്ചത്. മകന് ബ്രഹ്മദേവനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് അടിയേറ്റ ശാന്തമ്മയെ സ്വകാര്യ...
ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കെഎസ്എഫ്എഫ് കളർകോട് ബ്രാഞ്ചിലെ കളക്ഷൻ ഏജൻറ് മായാദേവിക്കാണ് വെട്ടേറ്റത്. അനുജത്തിയുടെ ഭർത്താവ് സുരേഷ് ബാബുവാണ് മുൻ വൈരാഗ്യത്തെ തുടർന്ന് മായാദേവിയെ ആക്രമിച്ചത്. നിരവധി...
എരുമേലി: എരുമേലി കണമലയിൽ വൻ തീപിടുത്തം. എരുത്തുവപ്പുഴ മാക്കക്കവലയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ഒരേക്കറോളം വരുന്ന റബ്ബർ തോട്ടം പൂർണ്ണമായും കത്തി നശിച്ചു....
ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ അശ്ലീല സംഭാഷണം നടത്തിയ കേസിൽ പ്രതിക്ക് കോടതി മൂന്നുവർഷം കഠിന തടവും, 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലാ കടനാട് വല്യാത്തു...