കോട്ടയം: കോട്ടയം ഭാഗത്തുള്ള സ്ക്കൂളിലെ ലിഫ്റ്റ് പരിശോധനയുടെ ഭാഗമായി സ്ക്കൂളിലെത്തിയ കോട്ടയം ഇലക്ട്രിക ഇൻസ്പെക്ടറേറ്റിലെ ഡപ്യൂട്ടി ഇലക്ടിക്കൽ ഇൻസ്പെക്ടറായ സുമേഷ് എൻ.എൽ പരിശോധന സർട്ടിഫിക്കേറ്റ് നൽകുവാൻ സ്ക്കൂൾ അധികൃതരോട് 10...
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര(70)യാണ് കൊല്ലപ്പെട്ടത്. വീടിനു സമീപമുള്ള പറമ്പില്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കെയാണ് കാട്ടാന ആക്രമിച്ചതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കാട്ടാന ആക്രമണത്തില്‍...
പള്ളിക്കത്തോട് : വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി സ്വദേശിനികളായ പൊന്നമ്മാൾ ശെൽവം (49), അഞ്ജലി.എം...
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പനച്ചിക്കാട്, പന്നിമറ്റം വായനശാല ഭാഗത്ത് പണയില്‍ വീട്ടിൽ ജിഷ്ണു എം.ജെ (28) എന്നയാളെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ഒൻപത് മാസക്കാലത്തേക്ക് പുറത്താക്കിയത്. കോട്ടയം...
കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പതിനെട്ട് പ്രതികളും പിടിയിലായതോടെ, നടപടികൾ വേഗത്തിലാക്കാൻ പൊലീസ്. പ്രതികളെ ക്യാമ്പസിൽ എത്തിച്ചുള്ള തെളിവെടുപ്പ് വൈകാതെ പൂർത്തിയാക്കും. സിദ്ധാർത്ഥനെ...