മുംബൈ: മഹാരാഷ്ട്ര ഔറംഗബാദിൽ യുവാവ് ഗർഭിണിയായ ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. യുവതിയുടെ വയറ്റിലുള്ള കുട്ടി തൻ്റേതല്ലെന്ന സംശയത്തിലാണ് ഭർത്താവ് യുവതിയെ മർദിച്ച് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ സിന്ധി ക്യാമ്പ് സ്വദേശിയായ...
റായ്പുർ: രാജ്യത്തെ നടുക്കി നാല് ദിവസത്തിനിടെ ഛത്തീസ്ഗഡിൽ രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകം. നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് കാർത്തിക് പട്ടേൽ എന്ന 19 കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലാണ്...
തിരുവനന്തപുരം: വര്ക്കല താഴെവെട്ടൂരില് ക്രിസ്മസ് രാത്രിയില് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. ഷാജഹാന് (60) ആണ് വെട്ടേറ്റ് മരിച്ചത്. താഴെവെട്ടൂര് പള്ളിക്ക് സമീപത്തായിരുന്നു സംഭവം. സംഭവത്തില് ഒരാളെ പൊലീസ് കസ്റ്റഡിയില് എടുത്തു. താഴെവെട്ടൂര്...
ഡൽഹി ശങ്കർ വിഹാർ മിലിട്ടറി പ്രദേശത്ത് എട്ടുവയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ. ആളൊഴിഞ്ഞ കെട്ടിടത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദളിത് യുവാവിനെ അടിച്ചുകൊന്നു. അറസ്റ്റിലായ മൂന്ന് പേരിൽ ഒരു ആദിവാസിയും ഉൾപ്പെടുന്നു. അറസ്റ്റിലായവര്ക്ക് എതിരെ ബിഎൻഎസ് സെക്ഷൻ 103 (1) പ്രകാരം കൊലപാതക...