ഈരാറ്റുപേട്ട : മദ്യപാനത്തിനിടയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തികുത്തില്‍ കലാശിച്ചു . ഇതുമായി ബന്ധപ്പെട്ട് ഒരാളെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട വട്ടക്കയം ഭാഗത്തുള്ള അണ്ണാമലപ്പറമ്പിൽ വീട്ടിൽ...
ഫൂൽബാനി: ഒഡിഷയിലെ കന്ധമാൽ ജില്ലയിൽ ദമ്പതികൾ മാവോവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബിദപദാർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. പോലീസിന് വിവരം ചോർത്തിനൽകുന്നവരാണെന്ന സംശയത്തിൽ ദഹീറ കൻഹാൽ, ഭാര്യ ബതാസി...
ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഗുരുതര പരിക്കേറ്റ ഒരാൾ മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. അണക്കര സ്വദേശി ജയ്മോൻ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്....
ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് 22കാരനെ വധശിക്ഷയ്ക്ക് വിധിച്ച് പാകിസ്ഥാന് കോടതി.പ്രവാചകന് മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്കുകള്‍ അടങ്ങിയ ഫോട്ടോകളും വീഡിയോകളും വിദ്യാര്‍ഥി വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് പഞ്ചാബ് പ്രവിശ്യ...
ഉത്തർപ്രദേശ്: അമിത മദ്യപാനത്തെ ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. മുനീഷ് സക്സേന എന്ന ആളാണ് ഭാര്യ ഷാനോ (40)യെ ജീവനോടെ ചുട്ടുകൊന്നത്. ബുഡൗണിലെ നൈതുവ...