വയനാട്: കൽപ്പറ്റയിൽ ആശുപത്രി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. അട്ടപ്പാടി സ്വദേശി തങ്കച്ചൻ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ലോൺഡ്രിയുടെ മേൽക്കൂരയിലാണ് തങ്കച്ചനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
കോട്ടയം :പാലാ പുലിയന്നൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞു.. ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്ലാണ് കോളേജ് വിദ്യാര്‍ത്ഥി ദാരുണമായി മരണപ്പെട്ടത് . പാലാ സെന്റ് തോമസ് കോളേജിലെ...
ചെന്നൈ: തമിഴ്നാട് ചെന്നൈയിൽ സാമ്പാർ ചോദിച്ചത് നൽകാത്തതിൽ പ്രകോപിതരായ അച്ഛനും മകനും യുവാവിനെ അടിച്ചു കൊലപ്പെടുത്തി. ചെന്നൈ പലവരത്തുള്ള ആടയാർ ആനന്ദ ഭവനിലെ സൂപ്പർവൈസറായ അരുൺ ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട്...
ഏറ്റുമാനൂർ : ചീട്ടുകളി സ്ഥലത്തേക്ക് ഓട്ടം വിളിച്ചത് പോകാതിരുന്നതിനെ തുടർന്ന് ഓട്ടോ ഡ്രൈവറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മുണ്ടകപ്പാടം ഭാഗത്ത് ഒറ്റക്കപ്പലുമാവുങ്കൽ...
കൊല്ലം: ജെസിബി ഓപ്പറേറ്ററായ യുവാവിനു വെട്ടേറ്റു. കൊല്ലം ചിതറയിലാണ് ആക്രമണം. ചിതറ സ്വദേശി തന്നെയായ റാഫി എന്നയാൾക്കാണ് വെട്ടേറ്റത്. താടിക്കു പരിക്കേറ്റ ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്. രാത്രി എട്ടരയോടെയാണ് ആക്രമണം....