തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ ക്രൂര മര്‍ദനം. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പൊലrസുകാരനാണ് മര്‍ദനമേറ്റത്. ചാല മാര്‍ക്കറ്റിനുള്ളില്‍ ഒരുസംഘം കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ സിജു തോമസ്...
പള്ളിക്കത്തോട് : വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി ഭാഗത്ത് കാരിത്തറ വീട്ടിൽ അൽത്താഫ് എൻ.കെ...
തിരുവനന്തപുരം വര്‍ക്കലയില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ച സ്ത്രീ മരിച്ചു. വര്‍ക്കല റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടം.അഞ്ചുതെങ്ങ് കോവില്‍ തോട്ടം സ്വദേശി പ്രതിഭ(44)യാണ് മരിച്ചത്. എതിര്‍ദിശയില്‍ നിന്നുവന്ന...
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് കരോട്ടുപറമ്പിൽ വീട്ടിൽ ചാച്ചു എന്ന് വിളിക്കുന്ന ഷിജാസ് ഷാജി (27) എന്നയാളെയാണ്...
കാസര്‍കോട്: നാലുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. കാസര്‍കോട് ജില്ലയിലാണ് നടുക്കുന്ന സംഭവം. മുളിയാര്‍ അര്‍ളടുക്ക കൊപ്പാളംകൊച്ചിയില്‍ ബിന്ദുവാണ് ആത്മഹത്യ ചെയ്തത്. നാലു മാസം പ്രായമുള്ള...